---------------------------------------------------------------------------------------------
VALENTINE'S DAY ബിസിനെസ്സ് ;
---------------------------------------------
ENGG കോളേജിൽ പഠിക്കുമ്പോൾ ഒരു ONEWAY LINE ഉണ്ടായിരുന്നു ....
എന്റെ നിലവാരത്തിലേക്ക് അവളെ എത്തിക്കുന്നത് ക്രൂരത ആയതിനാൽ, ഞാൻ ആദ്യം അവൾ മാത്രം അറിയുന്ന വിധത്തിൽ 'റഷീദ്' എന്ന പേരിൽ അവളുടെ പിന്നാലെ നടന്നു....
'റഷീദ്' എന്ന പേരിൽ SONG DEDICATION വച്ചു,
'റഷീദ്' എന്ന പേരിൽ 'LOVE LETTER ' അയച്ചു...
BUT , അവളുടെ പിന്നാലെ നടക്കാൻ ആളുണ്ടായാൽ ,( അവൾക്കു പ്രേമിക്കാൻ യോഗ്യത ഉണ്ടെന്നു തോന്നിയാൽ...), & പിന്നാലെ നടക്കുന്നവൻ മോശം ആണെങ്കിൽ, അവൾ ആരെയെങ്കിലും പ്രേമിക്കാൻ സാധ്യത കൂടുതലാണ്....
( ഇനി എന്റെ കാര്യം...
ഞാൻ ഒരു കാര്യം ഇഷ്ടപ്പെട്ടാൽ, പിന്നെ അത് എന്റേതാണ് ,,,,
ചെറുപ്പത്തിൽ, പഠിക്കാൻ വേണ്ടി വാടകയ്ക്ക് എടുത്ത സൈക്കിൾ, പിന്നെ തിരിച്ചു കൊടുത്തില്ല ...
30 വര്ഷങ്ങള്ക്കു ശേഷം തുരുമ്പിച്ച അത് ,ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ, DAD എടുത്തു അണ്ണാച്ചിക്ക് കൊടുത്തു....
അബദ്ധത്തിൽ സുഹൃത്തിന്റെ കുത്തേറ്റ്,,, ആ അണ്ണാച്ചി മരിച്ചു...)..
--------------------------------------------------------------------------------------------------
ഒരു പെണ്ണീനെ LINE ആകണമെങ്കിൽ 2 മാർഗങ്ങൾ ഉണ്ട് ...
1- വെടക്കാക്കി തനിക്കാക്കുക ,,,,
2- 'SUPER ' ആക്കി ആർക്കും ഇല്ലാതാക്കുക ,
------------------------------------------------------------------------------------
1- ബെടക്കാക്കി തനിക്കാക്കുക -
ഒരു പെണ്ണ് തന്നോട് LINE ആണെന്ന് ലോകം മുഴുവൻ അറിയിച്, അവളുടെ വില കുറക്കുക ...
അങ്ങിനെ ആണിന്റെ നിലവാരത്തിലേക്കു പെണ്ണിനെ എത്തിക്കുക .....
ഈ മാർഗം ആണ് സാധാരണ യുവാക്കൾ പിന്തുടരുന്നത് ....
തന്നെ FULL TIME ശ്രദ്ധിക്കുന്നവനോട് പെണ്ണിന് ഒരു SYMPATHY തോന്നും ,,,,അത് LOVE ആണെന്ന് പെണ്ണ് പോലും തെറ്റിദ്ധരിക്കും ....
അല്ലാതെ യഥാർത്ഥ LOVE ഒരിക്കലും വിജയിക്കാറില്ല ....
2- പെണ്ണിനെ 'SUPER' ആക്കുക ....
ഒരു സാധാരണ പെണ്ണ് .....ബല്ല്യ SUPER ആണെന്ന് അവളെ തെറ്റിദ്ധരിപ്പിച്ചാൽ , ഒരു വിധം BOYS നോടൊന്നും അവൾക്കു LOVE തോന്നില്ല ....
എന്റെ കേസിൽ , ...അവൾ STYLISH -GENTLE BEAUTY ആണ് ....
ഹനുമാന് ഉള്ളത് പോലെ , അവൾക്കു സ്വന്തം ഗുണം അറിയില്ല ....
SO, AVG STYLE ഉള്ള BOYS നു അവളെ LINE ആക്കാൻ കഴിയും ....
എനിക്ക് എന്തായാലും LINE ആകില്ല ..
SO, അവൾക്കു വേറെ പ്രേമം ഉണ്ടാകരുത് ....
അതിനു , ആദ്യം അവൾ 'SUPER' ആണെന്ന് അവളെയും , CAMPUS നെയും ബോധ്യപ്പെടുത്തണം ....
WAT TO DO ???
അങ്ങിനെയിരിക്കെ , VALENTINES DAY വന്നു .....
VALENTINE'S DAY ബിസിനെസ്സ് നു വേണ്ടി ,പതിവ് പോലെ കുറെ പേരോട് കടം വാങ്ങി ....
VALENTINE'S DAY CARD & RED ROSE==100,
RED ROSE== 50,
YELLOW ROSE==20,
ഇഷ്ടമുള്ള GALS ന്റെ പേര് & ക്ലാസ് പറഞ്ഞാൽ നമ്മൾ കൊണ്ട് കൊടുക്കും .....
അങ്ങിനെ ഏറ്റവും കൂടുതൽ ROSE കിട്ടുന്ന GAL-നു ,
'FLOWER QUEEN' AWARD COLLEGE DAY ഇൽ കൊടുക്കും .....
( അത് ഞാൻ അവൾക്കു കൊടുക്കും .... )...
SO, 100 ROSES അവൾക്കു കൊടുത്തു ....
LAST ROSE ഞാൻ തന്നെ കൊടുത്തു ....
അങ്ങിനെ ഞാൻ 'ആഭാസ് കുമാർ ' ആയെങ്കിലും , അവൾ COLLEGE BEAUTY ആയി ....
AVG GAL നെ SUPER ആക്കിയപ്പോൾ , അവൾ പ്രേമത്തിൽ വീഴാതെ രക്ഷപ്പെട്ടു .....
....രാജ തന്ത്രം ഡാ .....
NB:
അവളുടെ MARRIAGE ന്റെ തലേന്ന് പോയി LOVE LETTER കൊടുത്തിട്ടുണ്ട്...
അവളുടെ PRESENT LIFE അറിയില്ല, ...WITH HUSB US ആണെന്ന് തോനുന്നു....
SOCIAL MEDIA യിൽ ഇല്ലാ...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️മിന്നലെ :
ENGG College Life അതേ സമയത്ത്,
അതേ പോലെ 'മിന്നലെ ' എന്ന FILM ആയി ഇറങ്ങി...
അതിൽ നായക കഥാപാത്രത്തിന്റെ പേര് പോലും 'രാജേഷ് ' എന്നായിരുന്നു...
CLIMAX - അമേരിക്കൻ വില്ലൻ നായികയെ കെട്ടാൻ വരുന്നു,,,
ഒന്നും പറയാതെ നായകന് വിട്ടു കൊടുത്ത് പോകുന്നു...
💥( REAL LIFE ഇൽ നടന്നത് -
നായകൻ കല്യാണ തലേന്ന് LOVE LETTER കൊടുക്കുന്നു,
നായിക അമേരിക്കനെ കെട്ടി പോകുന്നു 😁...)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
.
💥🌹 CLIMAXXX :
ഇപ്പോൾ അവൾ ഹൈദരാബാദ്,
WITH 1 SON,
HUS B- DIVORCE ആയപോലെ 😁....,
ഈ കാര്യം ഞാൻ അറിയുന്ന സമയത്താണ് ഹൈദരാബാദ് BASED LOVE STORY
'സീതാ രാമം ' FILM റിലീസ് ആയത്....
(അതിലെ നായിക കാണാൻ അവളെ പോലെ ആണ് 😁)
💥 ഒരു ദിവസത്തെ പ്രധാന കാര്യങ്ങൾ രാവിലെ സ്വപ്നത്തിൽ കണ്ട് എഴുതി വാട്സാപ്പ് ഇൽ POST ചെയ്യുന്നവനാണ് ഞാൻ.
എന്റെ ഭാവി ജീവിതം എങ്ങനെ എന്ന് കാണിക്കാൻ,
എന്റെ CURRENT LIFE, അതേ സമയത്ത് FILM ആയി ഇറങ്ങാറുണ്ട്..
അത് കണ്ടാണ് ഞാൻ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുക...
നേരിൽ ബന്ധം ഇല്ലാത്ത LOVE STORY...
എന്റെ LOVE STORY പോലെ 😁,,,
20 വർഷത്തിന് ശേഷം അവളെ അന്വേഷിക്കുന്നു...
( എന്നെ പോലെ 😁)...
ആ FILM ന്റെ CLIMAX ഇൽ അവൾ കാത്തിരുന്നു മരിക്കുന്നു... 😁
❤️ (REAL LIFE CLIMAX -
കണ്ണൂർ രാജ ഇടപെട്ട കേസ് ന്റെ CLIMAX രാജ തന്നെ FIX ചെയ്യും 🤭....)
https://college-days-raj.blogspot.com/2022/02/valentines-day.html?m=1
No comments:
Post a Comment