കോളേജ് POLITICS പഠിപ്പിച്ചത് .....;
----------------------------------------------------------
( .....കുട്ടി ആണ് ,അല്ലെങ്കിൽ പെണ്ണ് .....ഒരേ സമയം ....രണ്ടും കൂടിയത് ആകരുത് .....അത് പോലെ ആകണം നമ്മുടെ നിലപാടുകളും....)
പാർട്ടി ഗ്രാമത്തിൽ ജനിച്ചു് , TOUR നു മാത്രം കണ്ണൂരിനു പുറത്തു പോയിട്ടുള്ള എനിക്ക് ENGG COLLEGE ഇൽ ,എനിക്ക് പഠിക്കാൻ വേണ്ടി ഒരു 'MINI INDIA ' ഉണ്ടായിരുന്നു ....
അടുത്ത ബന്ധം ഉണ്ടാകാൻ വേണ്ടി , ആസാമികളോട് പോലും കടം വാങ്ങി ...കുറെ ബിസിനെസ്സ് ചെയ്തു ....
STYLISH GALS എന്റെ പിന്നാലെ നടന്നു ...( കടം തിരിച്ചു കിട്ടാൻ വേണ്ടി .....)...
എന്റെ ക്ലാസ്സിൽ എനിക്ക് FRIENDS ഉണ്ടായില്ല ..... COZ, എല്ലാം PADIPPISTS ....
ഞാൻ SFI ആണെന്ന് SFI നേതാക്കൾക്ക് മാത്രമേ അറിയൂ .....
ഞാൻ SFI ആകുന്നതു , SFI ക്കു മോശമാണെന്നു എനിക്കും അറിയാം ....
അങ്ങിനെയിരിക്കെ ELECTION വന്നു .....പതിവ് പോലെ SFI തോൽക്കും ....
SFI വിരുദ്ധർ ജയിക്കും .....SFI ക്കു എതിരെ എല്ലാ ബാച്ചിലേയും STUDENTS ഒന്നിച്ചു് പ്രവർത്തനം തുടങ്ങി .....
ഞാൻ SFI വിരുദ്ധരുടെ കൂടെ നടന്നു ,,,SFI യെ സഹായിക്കുന്നു ....
അങ്ങിനെ COLLEGE STORE നു അടുത്ത് ഇരിക്കുമ്പോൾ , ഞാൻ കടം വാങ്ങിയ ഏതോ ഒരു ജൂനിയർ ( പേര് ഓർമയില്ല ...) എന്നെ കൊല്ലും എന്നൊക്കെ പറഞ്ഞു അടിക്കാൻ വന്നു ...
കാര്യം അറിയാതെ ആൾക്കാർ അവനോടു ഉടക്കി ....
അവൻ കാര്യം പറഞ്ഞാൽ ,,,,,ഞാൻ കടം വാങ്ങിയവർ ഒന്നിക്കാൻ തുടങ്ങിയാൽ ,,,,, അത് പ്രശ്നമാണ് ....
SO, ഞാൻ വേഗം .....ബൈക്ക് എടുത്തു പുറത്തേക്കു പോയി ....
ജൂനിയർസ് എന്നെ (MP യെ ) തല്ലാൻ വന്നതിനാൽ , സീനിയർസ് അവരെ അടിച്ചു ....കൂട്ടയടിയായി ....
MP യെ ഒരു ജൂനിയർ INSULT ചെയ്തു ....MP DESP ആയി ബൈക്ക് എടുത്തു എങ്ങോട്ടോ പോയി ....
'MP' SUICIDE ചെയ്യുമോ ???
ജൂനിയർ -സീനിയർ അടിയായപ്പോൾ 'സംയുക്ത SFI വിരുദ്ധർ ' TEAM
SPLIT ആയി .....
ഇതൊന്നും അറിയാതെ , ഞാൻ അടുത്തുള്ള ഗ്രൗണ്ടിൽ പോയി ഫുട്ബാൾ കളിച്ചു ....രാത്രി 8 മണി ആയപ്പോൾ ഹോസ്റ്റലിൽ എത്തി ....
SFI യുടെ UNDERGROUND OPERATIONS WING CAPTION ,,,,, പേര് കേട്ടാൽ ( മാത്രം ) ആരും പേടിക്കുന്ന 'MOINTRAX' എന്നെ രഹസ്യമായി അവന്റെ റൂമിൽ എത്തിച്ചു ...
അവിടെ SFI പ്രമുഖർ തന്ത്രം മെനഞ്ഞു ....
MP യുടെ പേരിൽ SFI വിരുദ്ധർ SPLIT ആയിട്ടുണ്ട് .... ഈ പ്രശ്നം ഒരു തുടർ അടിയാക്കി മാറ്റിയാൽ , SFI ക്ക് ചുളുവിൽ ജയിക്കാം .....
MP : "അപ്പോൾ നിങ്ങളെല്ലാം കൂടി എന്നെ രക്തസാക്ഷി ' ആക്കാൻ പോകുവാണോ ? "
....അന്ന് രാത്രി SFI ക്കാർ പോയി , അടി കൂടിയ TEAMS ന്റെ ബാനറുകൾ കീറി .....
പിറ്റേന്ന് ...അടി കൂടാൻ നിന്നവർ എന്നെ SFI റൂമിൽ കണ്ടെന്നു അറിഞ്ഞു.......
അതോടെ എല്ലാവരും കൂടി എന്നെ പിടിച്ചു ......ഞാൻ നുണ പറഞ്ഞില്ല ...., BUT, ചില ചോദ്യങ്ങളിൽ മൗനം പാലിച്ചു .....അങ്ങിനെ SFI തന്ത്രം ചീറ്റി .....
ANYWAY, ആ ELECTION നടന്നില്ല .....
OFF BEAT :
ആരെയും പിണക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ , എന്റെ കൂടെ ആരും ഉണ്ടായില്ല .....
BUT, അന്ന് മുതൽ ...എന്റെ നിലപാട് എവിടെയും , തുറന്നു പറയും ,,,,,
എതിർക്കുന്നവരുടെ എണ്ണം കാര്യമാക്കാതെ ,.കാര്യങ്ങൾ തുറന്നു പറയും ,,,,,,,,,,
അത് ഉൾകൊള്ളാൻ കഴിയുന്നവർ മാത്രം FRIENDS ആയാൽ മതി ....
എല്ലാവരെയും സന്തോഷിപ്പിക്കാൻ , ഞാൻ ELECTION നു
നിൽക്കുന്നില്ലല്ലോ ......
..എൻ വഴി ..........തനി വഴി ,,,,,,,,,,,,,,,,,,NOW....പെരുവഴി ........????
No comments:
Post a Comment