FILMY COLLEGE LIFE ഡാ -
2022 ജനുവരി FIRST WEEK ഇൽ, ഒരു ദിവസം രാത്രി , കോടീശ്വരൻ സഞ്ജു വിന്റെ തൃശൂരിലെ വീട്ടിൽ വച്ച് വെള്ളടിച്ചു .....
നമ്മുടെ ENGG COLLEGE LIFE BASE ആയി ഒരു FILM ചെയ്യണം എന്ന് അവൻ മുന്നേ പറയാറുണ്ട് .....
അന്നും പറഞ്ഞു ,,,,,, ഞാൻ എഴുതാം എന്നും പറഞ്ഞു ....
BUT,,, അന്ന് എന്റെ കൂടെ നിന്ന SANJU & BYJU ...ഇന്ന് ബല്ല്യ കോടീശ്വരന്മാരാണ് ...
NASA SCIENTST, IAS, സ്വാമി ....തുടങ്ങി ... കുറെ പ്രധാനികൾ നമ്മുടെ COLLEGE സമയത്തു ഉണ്ടായിട്ടുണ്ട് ..........
അന്നത്തെ ബഹുമുഖപ്രതിഭ .......STARRRRR RMP GROUP MD 'രാജ രാജ്' ആയിരുന്നു .....അദ്ദേഹം ഇപ്പോൾ ആള് SILENT ആണ് .....
SO, അന്നത്തെ ക്യാമ്പസ് RECREATE ചെയ്യുമ്പോൾ , ഇപ്പോഴത്തെ കോടീശ്വരന്മാർ & പ്രശസ്തരുടെ ക്യാമ്പസ് LIFE അറിയാൻ ആണ് ജനങൾക്ക് ആഗ്രഹം ഉണ്ടാവുക .
എന്റെ നാട്ടിലെ വെള്ളടിയൻ മുരളി പണക്കാരൻ ആയപ്പോൾ ,അവന്റെ കഥ 'വെള്ളം ' എന്ന FILM ആയി ...
....പണക്കാരൻ ആയെങ്കിൽ മാത്രമേ നമുക്ക് VOICE ഉള്ളു ...
കോളേജിൽ എന്നെ INSULT ചെയ്തവരെ ഒറ്റയടിക്ക് നാണംകെടുത്താൻ FILM ആണ് എളുപ്പവഴി ,,,
കോടീശ്വരൻ സഞ്ജു, FILM നിർമ്മിക്കും എന്ന് പറഞ്ഞതിനാൽ ...FILM ഉണ്ടാകും .....
SO, ആദ്യം പണക്കാരൻ OR പ്രശസ്തൻ ... ആകാൻ ശ്രമിക്കണം .......
എങ്കിൽ മാത്രമേ കോളേജ് LIFE FILM ലെ HERO ആകാൻ കഴിയുകയുള്ളു ....,
അല്ലെങ്കിൽ COMEDIAN ആകേണ്ടി വരും ......
NB:
യഥാർത്ഥ പേരിൽ തന്നെ ആളുകളെ അവതരിപ്പിക്കണമെങ്കിൽ , അവരെക്കാൾ പ്രമുഖൻ ആയിരിക്കണം ......
OFF BEAT-
CAMPUS LOVE .....
SENIOR ബാച്ചിന്റെ FAREWELL DAY VIDEO HOSTEL READING റൂമിൽ വച്ച് കാണുന്നു ....
SCENE- 10 ,
ANNOUNCEMENT-
" NEXT SONG IS A DEDICATION FROM റഷീദ് TO നിഷ നാരായൺ ...FIRST YEAR ELECTRONICS..,
MESAGE ...." ILU "".....
SONG- 'SAGAR SANG KINARE HAI,,,,,,,,,,HUM THUMARE HAI "....
ആ പാട്ട് PLAY ചെയ്യുമ്പോൾ , കാമറ ഒരു പെണ്ണിന്റെ മുഖത്തേക്ക് ZOOM ചെയ്യുന്നു ....
നാണം കൊണ്ട് വിളറിയ മുഖം ....SCREEN FULL ആയി കാണിക്കുന്നു ......
കാണുന്നവർ ..പ്രേക്ഷകർ ...HOSTELLERS-
"ആരാ ഈ റഷീദ് ???"
ആ കാണുന്ന പെണ്ണ് ഏതാ ???
ആ ZOOM ചെയ്തു കാണിക്കുന്ന പെണ്ണിന് ആണ് ആ DEDICATION ....നിഷ നാരായൺ .....
BUT ,,,,റഷീദ് ആരെന്നു അറീല .......
ആ നിഷയ്ക്ക് മാത്രമേ റഷീദ് ആരെന്നു അറിയൂ ....എന്ന ആശ്വാസത്തോടെ കണ്ണൂർ രാജ മനസ്സിൽ ചിരിക്കുന്നു .....
DEDICATION SONG വന്ന സമയത്തു ,ക്യാമറാമാൻ അറിഞ്ഞു കൊണ്ടല്ല നിഷയെ ZOOM ചെയ്തത്....
പിന്നെ ഒരു SCENE ലും നിഷ ഉണ്ടായില്ല ......
.....SENIORS നടത്തുന്ന PROGRAM ഇൽ ഇടപെട്ട്, മറ്റുള്ളവർ അറിയാതെ എങ്ങനെയൊക്കെ ചെയ്യിക്കാൻ ,JUNIOR ആയ കണ്ണൂർ രാജയ്ക്ക് കഴിയില്ല .....
( അന്ന് രാജ ,,,,,, വെറും RAJESH MP (RMP) ആയിരുന്നു ,,,,,,,,ബിസിനെസ്സ് MANIAC RMP ആയിട്ടില്ല )....
മാത്രമല്ല ......റഷീദ് എന്ന പേര് & നിഷ ......കണ്ണൂർ രാജയുടെ PRIVATE MATTERSSS ആയിരുന്നു .....SO, അറിഞ്ഞു കൊണ്ട് രാജ ഒരിക്കലും ഇത് PUBLIC ആകില്ല .......
(...........കാമറ കാരനെക്കൊണ്ട് നിഷയെ ZOOM ചെയ്യിച്ചത് ദൈവം ആണെന്ന് പറയേണ്ട കാര്യം ഇല്ലല്ലോ .........YYYY )
CONCLUSSION-
ഇതൊക്കെ FILM ആക്കാൻ , ഇപ്പോഴും ബന്ധം ഉള്ള കോടീശ്വരർ ആയ .....SANJU & NISHA HELP ചെയ്യണം .....
അല്ലെങ്കിൽ , രാജ CURRENCY TRADER ആയി പണം ഉണ്ടാകേണ്ടി വരും ......
( IT MAY TAKE MINIMUM ONE YEAR ....)
അതൊരു 'ONE MAN SHOW ' ആയിരിക്കും ...........ചിരിക്കാൻ പോയിട്ട് ,ശ്വാസം എടുക്കാൻ പോലും കഴിയാത്ത വിധം THRILLING ആയിരിക്കും ........
No comments:
Post a Comment