ബിസിനസ് MANIAC - PART 1-
ENGG കോളേജ് ഇൽ ഞാൻ 'ബിസിനസ് MANIAC' എന്നാണ് അറിയപ്പെട്ടിരുന്നത് 😎. പണ്ട് കോളേജ് TIME ഇൽ ചെയ്ത ബിസിനസ് താഴെ കൊടുത്ത LINK ഇൽ കാണാം.
അതിൽ എന്റെ കൂടെ ഉണ്ടായ 3 പേരും ഇന്ന് ഇന്ത്യയിലെ ബഡാ കോടീശ്വരന്മാർ ആണ് 😁.
----------------------------------------------------------------
MY TIPS:
💥പണം ഉണ്ടാക്കാൻ വേണ്ടി മാത്രമായി ഒരു ജോലിയും ചെയ്യാറില്ല.
💥EXPERIENCE ന് വേണ്ടി പല ജോലിയും ചെയ്തിട്ടുണ്ട്.
BUT, പണ്ട് തമാശയ്ക്ക് ചെയ്ത ജോലികൾ, ഭാവിയിൽ കാര്യമായി ചെയ്യേണ്ടി വരും.
-------------------------------------
ജോലികൾ-
50 ഇൽ അധികം ജോലികൾ ചെയ്തു...
ചിലത് പറയാം-
💥
കച്ചവടം ചെയ്യാനുള്ള ബുദ്ധി മാത്രം ഉള്ളതിനാൽ, സാധാരണ ബിസിനസ് എല്ലാം മുസ്ലിങ്ങൾ ചെയ്യുന്നു...
പയ്യന്നൂരിലെ എന്റെ ബല്ല്യ പണക്കാരൻ FRIEND, ചെറുപ്പത്തിൽ അമ്പല പറമ്പിൽ കടല വിറ്റിട്ടുണ്ട്.
അച്ഛന് നാണക്കേടാകും എന്നതിനാൽ ചെറുപ്പത്തിൽ ഞാൻ പുറത്തു ജോലി ഒന്നും ചെയ്തില്ല...
BUT, കാസ്സറ്റ് വാങ്ങാൻ വേണ്ടി അച്ഛനറിയാതെ ആദ്യമായി ചെയ്ത ജോലിയാണ് അണ്ടി പെറുക്കൽ...
ഈ കാര്യം മുതിർന്ന അണ്ടി പാട്ടക്കാർ അച്ഛനെ അറിയിച്ചപ്പോൾ ആ പണി നിർത്തി...
1-അണ്ടി പെറുക്കൽ-
SSLC കഴിഞ്ഞപ്പോൾ, കുറേ സ്ഥലം പാട്ടത്തിന് എടുത്ത്, ആ AREA യിലെ പിള്ളേരെ ക്കൊണ്ട് അണ്ടി പൊറുകിച്,ഒരു മാസം കൊണ്ട് വാങ്ങിയ 1000 CASSETES ഇപ്പോഴും വീട്ടിൽ ഉണ്ട് 😎..
https://rajapuranam.blogspot.com/2019/06/music-mania.html?m=1
2-കോളേജ് HOSTEL MESS നടത്തിപ്പ്-
3-ഹോസ്റ്റലിൽ EXAM TIME ഇൽ തട്ടുകട,
( വിത്ത് കോടീശ്വരൻ സഞ്ജു ),
4- വത്തക്ക- കരിക്ക് STALL,
5-RMP 'S DERIVING SCHOOL,
6-RMP' S CRICKET,
( WITH 3 കോടീശ്വരർ )
7- സിഗരറ്റ് കച്ചവടം-
ഒരു സിഗരറ്റ് ന് വില 2 മുതൽ 5 വരെ...
രാത്രി 10 ന് സിഗരറ്റ് വില 3/-
രാവിലെ 5 മണിക്ക് സിഗരറ്റ് ന്റെ വില 5 /-
8- മാഹി മദ്യക്കടത്-
9- മാർക്കറ്റിംഗ് AT എറണാകുളം,
10-കൊട്ടേഷൻ WORK AT എറണാകുളം,
11- ഗുണ്ടാ പണം പിരിക്കൽ,
12- എഡിറ്റിങ്--ഡബ്ബിങ് സ്റ്റുഡിയോ AT കലൂർ,
-DRIVER,
13-ജൂനിയർ ARTIST,
14-SCRIPT WRITER,
15-GULF,
Etc...
💥എറണാകുളം ഉള്ളപ്പോൾ,ഞാൻ ഉണ്ടാക്കിയ ചായ (Big കടുപ്പം & Lavish പാൽ പൊടി ) ക്ക് വേണ്ടി കൃത്യ സമയത്തു എത്തുന്ന ഒരു FRIEND ഉണ്ടായിരുന്നു...
കാമ്പ്ളി ( റിജേഷ്),, 😁,
https://rajapuranam.blogspot.com/2019/07/blog-post.html?m=1
----------------------------------------------------------
No comments:
Post a Comment