എന്നെ മുന്നിൽ നിർത്തി അവർ ബല്ല്യ മാന്യമാർ ആകാൻ ശ്രമിച്ചു 😁....
-------------
'കടം' കഥകൾ -
കോളേജ് ഇൽ ബിസിനസ് MANIAC ആയപ്പോൾ കണ്ണൂർ രാജയ്ക്ക് 18000 രൂപയോളം കടം ഉണ്ടായി.
FINAL YEAR ആയപ്പോൾ FULL SETTLE ചെയ്യാൻ വേണ്ടി ബല്ല്യ ഒരു ബിസിനെസ്സ് നടത്തി...
ഞാൻ സ്വന്തം പേരിൽ 'RMP TENNI CUP '... ക്രിക്കറ്റ് ടൂർണമെന്റ് നടത്തി...
( അതിൽ SCORE എഴുതിയവർ, UMPIRE നിന്നവർ ഒക്കെ പിന്നീട് ബല്ല്യ കോടീശ്വരന്മാരായി...
പരിഹസിച്ചവർ.... പരിഹാസ പാത്രങ്ങൾ വിറ്റ് ജീവിക്കട്ടെ 😁)...
ഇതേ സമയം എന്റെ കടം വീട്ടാൻ ഷെൽജൻ & സുഭാഷ് കമ്മിറ്റി ഉണ്ടാക്കി...
എന്റെ DAD നോട് പറഞ്ഞ് കടം തീർക്കുക ആണ് ഉദ്ദേശം...
OKK....NICEEE....
ഷെൽജൻ ഞാൻ ബഹുമാനിക്കുന്ന പരോപകാരിയാണ്,,,
SO, ഇടപെട്ടതിൽ തെറ്റില്ല...
BUT, സുഭാഷ് എന്റെ CLOSET FRIEND ആയിരുന്നു...
( വിവരമില്ലാത്ത പ്രായത്തിൽ എനിക്ക് അങ്ങിനെയാണ് തോന്നിയത് 🤣)
കടം എന്റെ വീട്ടിൽ അറിയിച് നാണം കെടുത്താൻ ഷെൽജൻ & TEAM,,,,PLAN ചെയ്യുന്നത്, എന്നെ അറിയിക്കേണ്ടതും തടയേണ്ടത്തും അവന്റെ കടമയാണ് 😁...
ഈ കാര്യങ്ങൾ ഞാൻ അറിഞ്ഞത് കൊണ്ടാണ്, സുഭാഷ് INSULT ചെയ്ത ഉടൻ അവന്റെ 2500 PRAN COOLBAR ഇൽ കൊടുത്തത് ( കയ്യിൽ പോലും കൊടുത്തില്ല 🤭)...
ENGG COLLEGE LIFE ഇൽ ആണ് ഞാൻ ലോകം പഠിച്ചത്.... 😁...
അങ്ങനെ വലിയ കടങ്ങൾ എല്ലാം SETTLE ചെയ്തു....
കോളേജ് കഴിഞ്ഞു....
ഞാൻ എറണാകുളം WORK ചെയ്യുമ്പോൾ ഷെൽജൻ FLAT ഇൽ വരാറുണ്ടായിരുന്നു...
ചെറിയ എന്തോ CASH കൊടുത്തിട്ടുണ്ട്...
BUT, ഷെൽജൻ മരിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കടം ഉണ്ടെന്ന് മനസ്സിലായത്....
എന്റെ കടം SETTLE ചെയ്യാൻ ഇറങ്ങിയ ഷെൽജൻ ഏറ്റവും വലിയ കടക്കാരനായി മരിച്ചു....🙄...
ഇതിൽ നിന്നും....
എന്നെ INSULT ചെയ്തവരുടെ ജീവിതം എങ്ങനെ ആയിരിക്കും എന്ന് ഊഹിക്കാമോ 😁🤣....
... എല്ലാം എന്റെ ബ്ലോഗിൽ ഉണ്ടാകും 😁...
NXT GEN വായിച് സിരിച് മരിക്കട്ടെ 🤣...
-------------
=======================================
ഈ സംഭവം ഞാൻ കോളേജ് വാട്സാപ്പ് ഗ്രൂപ്പിൽ പറഞ്ഞപ്പോൾ തന്നെ, അത് പോലൊരു സംഭവം വിവാദം ആയി.....
(ഞാൻ മനസ്സിൽ ചിന്തിക്കുന്നതെല്ലാം അതെ സമയം നടക്കാറുണ്ട്....)
-------------
No comments:
Post a Comment