HERO ഹിന്ദുസ്ഥാനി :
💥ജീവിതം സിനിമ പോലാണ്. മനുഷ്യർ എല്ലാം നടന്മാർ. എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തിത്വം ഉണ്ടായതിനാൽ,
ആരാണ് ആ കാലഘട്ടത്തിൽ നായകൻ എന്നത്, ആ കാലം കഴിഞ്ഞ് മാത്രമേ തിരിച്ചറിയാൻ കഴിയൂ.
നായകന്റെ ചുറ്റിലും ആണ് പ്രധാന കഥ നടക്കുക. അത് ചിലപ്പോൾ,,, വേലക്കാരൻ,ഗുണ്ട, സ്വാമി,, LOVER... ഇങ്ങനെ ഏതെങ്കിലും ROLE ഇൽ ആയിരിക്കും.നമ്മൾ മഹാൻമാരായി കാണുന്ന ബല്ല്യ നേതാക്കൾ മുതൽ മത സ്ഥാപകർ പോലും നായകന് ചിരിക്കാൻ വേണ്ടി ഉണ്ടായ കഥാപാത്രങ്ങൾ മാത്രം ആണെന്ന്, പിന്നീട് FULL സിനിമ പോലെ കാണുന്നവർക്കേ മനസ്സിലാകൂ.
നായകനെ തിരിച്ചറിയുന്നതെങ്ങനെ???
ഒരു ഉദാഹരണം പറയാം....
💥CAMPUS LOVE .,,,
2000 - MY ENGG COLLEGE TIME :
CAMPUS LIFE ആസ്വദിക്കാൻ LOVE ഉണ്ടാകരുത് എന്ന POLICY ആണ് എനിക്ക്.
SO, GALS നെ MIND ചെയ്യാറില്ല.
അങ്ങനെ പല പല QUOTATION ബിസിനസ് നടത്തി CAMPUS ജീവിതം ആസ്വദിക്കുമ്പോൾ,
കണ്ടാൽ ഭീകരനായ കാബ്ലി ഒരു HELP ചോദിച്ചു.
അവൻ നോക്കുന്ന ജൂനിയർ GAL നെ വേറാരും ശല്യപ്പെടുത്തരുത്,,,,, എന്ന് അവളുടെ ക്ലാസ്സിൽ പോയി പറയണം...
",,, വേറാരും നോക്കില്ല, ഞാൻ ഒറ്റയ്ക്ക് ശല്ല്യം ചെയ്യാം " എന്ന് തമാശ ആയി പറഞ്ഞ്, അതിനുള്ള കൈകൂലി ആയി, അവന്റ CASH കൊണ്ട് ഞാൻ SHAKE കുടിക്കുമ്പോൾ .... കാബ്ലി വെറും വെള്ളം കുടിച്ചു 🤪..
നേരെ അവളുടെ ക്ലാസ്സിൽ പോയി, അവൾ FOOD കഴിക്കാൻ ഹോസ്റ്റൽ ഇൽ പോയി വന്നിട്ടില്ല.
ക്ലാസ്സിൽ FULL പഞ്ചാര അടിക്കാൻ വന്ന സീനിയർസ്...
BELL അടിച്ചു,,, സർ വന്നു....ഇനി നാളെ നോക്കാം... എന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ, ക്ലാസ്സിലേക്ക് ഓടി വന്ന ഒരു പെണ്ണ് മായ് കൂട്ടി ഇടിച്ചു...
അവളുടെ വെപ്രാളം കണ്ട് എല്ലാരും ചിരിച്ചു...
KISS ചെയ്യും പോലെ അവൾ മുഖത് ഇടിച്ചപ്പോൾ, ഞാൻ അവളുടെ പേടിച്ച കണ്ണുകൾ മാത്രമേ കണ്ടുള്ളു.
അവൾ പോയി ബെഞ്ചിൽ ഇരുന്നപ്പോഴും, അവളെ നോക്കി, വാതിലിൽ നിന്ന എന്നെ കാബ്ലി പിടിച്ചു വലിച് കൊണ്ട് പോകുമ്പോൾ പറഞ്ഞു, " അവളാണ് നിഷ, എങ്ങനെയുണ്ട് "....,
നെറ്റിക്ക് ഇടിച്ചപ്പോൾ തന്നെ എന്റെ കിളി പോയിരുന്നു....
ഒരു മായാ ലോകത്തിൽ ഞാൻ അങ്ങിനെ ഒഴുകുമ്പോഴാണ് കാബ്ലി ഇങ്ങനെ പറയുന്നത്.
നേരത്തെ SHAKE കുടിച്ച സ്ഥലത്ത് പോയിരുന്ന് ഞാൻ SHAKE ന് ORDER ചെയ്തു...
കാബ്ലി ക്ക് ദേഷ്യം വന്നു....
SHAKE വന്നു,,, ഞാൻ പറഞ്ഞു...
" നീ വാങ്ങിത്തന്ന SHAKE തിരിച് തന്നിരിക്കുന്നു.... ഞാൻ ഈ QUOTATION വിട്ടു 🤪"....
💥സുഹൃത്ത് നോക്കിയ പെണ്ണിനെ നോക്കുന്നത് മറ്റുള്ളവർ അറിഞ്ഞാൽ നാണക്കേടാണ്.
(SO, ആദ്യം കാബ്ലി ക്ക് വേറേ ഒരു പെണ്ണിന്റെ പേരിൽ DEDICATION SONG വച്,,, അവനെ SIDE ആക്കി.)
ഞാൻ ഒറ്റയ്ക്ക് രഹസ്യമായി, വഴിയിൽ വച് നിഷയോട് സംസാരിക്കാൻ തുടങ്ങി.
'റഷീദ് ' എന്ന പേരാണ് അവളോട് പറഞ്ഞത്.
അങ്ങിനെ സീനിയർസ് ന്റെ FAREWELL DAY വന്നു...
💥റഷീദ് ന്റെ പേരിൽ അവൾക് DEDICATION SONG വെച്ചാൽ, അവൾക്കും എനിക്കും മാത്രമേ കാര്യം മനസ്സിലാകൂ.... എന്നതിനാൽ, 30 SECOND ന്റെ DEDICATION SONG ഉണ്ടാക്കാൻ 3 SONGS ന്റെ TAPE മുറിച് ഒട്ടിച്ചു.... എന്റെ DEDICATION MESSAGE... ILU & SONG കേൾക്കുമ്പോൾ, അവളുടെ മുഖഭാവം കാണണം എന്നുണ്ടായിരുന്നു...
BUT, അവൾ ഉള്ള AREA യിൽ പോകാൻ പോലും പറ്റിയില്ല 🙄....
ആഴ്ചകൾ കഴിഞ്ഞു,
💥SENIOR ബാച്ചിന്റെ FAREWELL DAY VIDEO HOSTEL READING റൂമിൽ വച്ച് കാണുന്നു ....
SCENE- 10 ,
ANNOUNCEMENT-
" NEXT SONG IS A DEDICATION FROM റഷീദ് TO നിഷ നാരായൺ ...FIRST YEAR ELECTRONICS..,
MESAGE ...." ILU "".....
SONG- 'SAGAR SANG KINARE HAI,,,,,,,,,,HUM THUMARE HAI ...& AISI WISI BAATH NAHIN "..
💥ആ പാട്ട് PLAY ചെയ്യുമ്പോൾ , കാമറ ഒരു പെണ്ണിന്റെ മുഖത്തേക്ക് ZOOM ചെയ്യുന്നു ....
നാണം കൊണ്ട് വിളറിയ മുഖം ....SCREEN FULL ആയി കാണിക്കുന്നു ......
കാണുന്നവർ ....പ്രേക്ഷകർ ...HOSTELLERS-
"ആരാ ഈ റഷീദ് ???"
ആ കാണുന്ന പെണ്ണ് ഏതാ ???
(ആ ZOOM ചെയ്തു കാണിക്കുന്ന പെണ്ണിന് ആണ് ആ DEDICATION ....നിഷ നാരായൺ .....)
BUT ,,,,റഷീദ് ആരെന്നു അറീല .......
ആ നിഷയ്ക്ക് മാത്രമേ റഷീദ് ആരെന്നു അറിയൂ ....എന്ന ആശ്വാസത്തോടെ കണ്ണൂർ രാജ മനസ്സിൽ ചിരിക്കുന്നു .....
DEDICATION SONG വന്ന സമയത്തു ,ക്യാമറാമാൻ അറിഞ്ഞു കൊണ്ടല്ല നിഷയെ ZOOM ചെയ്തത്....
💥പിന്നെ ഒരു SCENE ലും നിഷ ഉണ്ടായില്ല ......
💥.....SENIORS നടത്തുന്ന PROGRAM ഇൽ ഇടപെട്ട്, മറ്റുള്ളവർ അറിയാതെ ഇങ്ങനെയൊക്കെ ചെയ്യിക്കാൻ ,JUNIOR ആയ കണ്ണൂർ രാജയ്ക്ക് കഴിയില്ല .....
( അന്ന് രാജ ,,,,,, വെറും RAJESH MP (RMP) ആയിരുന്നു ,,,,,,,,ബിസിനെസ്സ് MANIAC RMP ആയിട്ടില്ല 🤪)....
മാത്രമല്ല ......റഷീദ് എന്ന പേര് & നിഷ ......കണ്ണൂർ രാജയുടെ PRIVATE MATTERSSS ആയിരുന്നു .....SO, അറിഞ്ഞു കൊണ്ട് രാജ ഒരിക്കലും ഇത് PUBLIC ആക്കില്ല .......
💥(...........കാമറ കാരനെക്കൊണ്ട് നിഷയെ ZOOM ചെയ്യിച്ചത് ദൈവം ആണെന്ന് പറയേണ്ട കാര്യം ഇല്ലല്ലോ .........YYYY🙄 )
NB :
സംഭവബഹുലമായ CAMPUS LIFE കഴിഞ്ഞ്,20 വർഷങ്ങൾക്ക് ശേഷം, 2023 ഓണത്തിന് നായിക, നായകനെക്കുറിച്ച് അന്വേഷിച്ചു... അപ്പോഴാണ്, ഇതേ പോലെ അടുത്തിടപഴകാതെ പ്രേമിച്ച് 20 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തുന്ന 'സീതാരാമം ' എന്ന FILM HIT ആയത്.
രസം എന്തെന്നാൽ, ആ FILM നായികയെ പോലെ REAL നായികയും ഹൈദരാബാദ് ഇൽ ആണ് ഉള്ളത് 🤪...
💥( ഇനി ഉണ്ടാകാൻ പോകുന്നത് എന്തെന്ന് ഇത് വായിക്കുന്ന നായിക തീരുമാനിക്കും 🥰)
രാജ ചരിതം;
കണ്ണൂർ രാജയുടെ ജീവിതം , അതാത് സമയങ്ങളിൽ FILM ആയി ഇറങ്ങാറുണ്ട്....
അങ്ങിനെ ഇറങ്ങിയവയിൽ ചിലത് താഴെ കൊടുക്കുന്നു, ;
മിന്നലേ- COLLEGE LIFE ,
https://filmy-raj.blogspot.com/2022/11/part-1.html
വിണ്ണൈ താണ്ടി വരുവായ- FILM FIELD ,
https://filmy-raj.blogspot.com/2021/07/filmy-life.html
വാരിസ്- DAD DEATH ,
https://filmy-raj.blogspot.com/2023/01/varisu.html
പ്രണയവിലാസം - DAD DEATH - PART 2,
https://filmy-raj.blogspot.com/2023/04/film.html
സീതാരാമം- OLD COLLEGE LOVER ,BACK ....,
No comments:
Post a Comment